പറമ്പിൽബസാർ: പെരൂളിൽ ആലിക്കുട്ടി (91) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞീബി. മക്കൾ: കോയ, നാസിർ, മുസ്തഫ (ദമ്മാം), ഫൈസൽ, ശരീഫ, സൗദ. മരുമക്കൾ: അബ്ദുൽ റഹീം (കാരപ്പറമ്പ്), റഫീഖ് പയിങ്ങാളിൽ, സൗജത്ത്, ജമീല, സലൂജ, ബുഷ്റ. സഹോദരങ്ങൾ: മുഹമ്മദ്, മൂസ, ഖദീസ.