ഓമശ്ശേരി: നടമ്മൽപൊയിൽ കിഴക്കയിൽ അബൂബക്കർ ഹാജി (70) നിര്യാതനായി. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കൾ: റംല, മുഹമ്മദ് (ഖത്തർ), ഷാഫി, മുഹ്സിന. മരുമക്കൾ: അബ്ദുൽ ജബ്ബാർ മലയമ്മ, മുഹ്സിന ഷെറിൻ