നടുവണ്ണൂർ: പുത്തലത്ത് മീത്തൽ ചെറിയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ പണിക്കർ. മക്കൾ: മാധവി, സരോജിനി, രാധ, ശാന്ത, പരേതരായ ബാലൻ, രാജൻ. മരുമക്കൾ: കുഞ്ഞിരാമൻ, ദേവി. സഞ്ചയനം ബുധനാഴ്ച.