കക്കോടി: പടിഞ്ഞാറ്റുംമുറി പിലാക്കാട്ട് പറമ്പ് അനശ്വരയിൽ പരേതനായ പറമ്പത്ത് അച്യുതെൻറ ഭാര്യ പറമ്പത്ത് ദേവു (91) നിര്യാതയായി. മക്കൾ: മോഹൻദാസ്, പ്രകാശൻ, ആനന്ദവല്ലി, സുരേഷ് ബാബു, സുധാമണി. മരുമക്കൾ: അപ്പുക്കുട്ടി, സദാനന്ദൻ, അജിതകുമാരി, സതി, പ്രസന്ന