കോഴിക്കോട്: വിമുക്ത ഭടൻ പി.വി. മാധവൻ (84) മെഡിക്കൽ കോളജിനു സമീപം മായനാട് മുണ്ടിക്കൽത്താഴം ‘മാധവ’ത്തിൽ നിര്യാതനായി. പിതാവ്: പരേതനായ നാരായണൻ. മാതാവ്: പരേതയായ ലക്ഷ്മിഅമ്മ. ഭാര്യ: ഭാരതി. മക്കൾ: പി.വി. മധു (ഖത്തർ), പി.വി. ബീന. മരുമകൾ: സവിത.