കോഴിക്കോട്: തലകുളത്തൂർ പറമ്പത്ത് പരേതനായ തൊടുകയിൽ അഹമ്മദ് കോയ മാസ്റ്ററുടെ ഭാര്യ നെടുങ്ങോട്ടിൽ താമസിക്കുന്ന നാടുവിലകണ്ടി പാത്തു (88) നിര്യാതയായി. മക്കൾ: ഹഫ്സത്ത്, ഹബീബ് മുഹമ്മദ്, (റിട്ട. സാങ്കേതിക വിദ്യാഭ്യാസം), യൂസഫ്, ഖദീജത്തുൽ സുഹറ, സൈനബ ബൽകീസ്. മരുമക്കൾ. മൊയ്തീൻ കോയ, റുഖിയ (ലേബർ കോടതി, കോഴിക്കോട് ), മുഹമ്മദ് അഷ്റഫ്, ജമീല (ബേപ്പൂർ പൊലീസ് സ്റ്റേഷൻ): സഹോദരങ്ങൾ: കദീസക്കുട്ടി, ഇമ്പിച്ചാമിന, ആസ്യ, ബീവി, ഹലീമ, അബ്ദുല്ല, പരേതരായ മുഹമ്മദ് കോയ, മൊയ്തീൻ കോയ, മറിയം