നാദാപുരം: വളയം ടൗണിനടുത്തെ മണിയാല പുത്തൻ പുരയിൽ കുമാരൻ (56) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പരേതനായ ചാത്തുവിെൻറയും മാണിക്കത്തിെൻറയും മകനാണ്. ഭാര്യ: ശൈലജ. മക്കൾ: അഞ്ജന, അനിരുദ്ധ്. സഹോദരങ്ങൾ: ചന്ദ്രൻ, കുഞ്ഞിരാമൻ, അശോകൻ.