നാദാപുരം : എടച്ചേരി ആലശ്ശേരി മാപ്പിള സ്കൂളിന് സമീപം ഉത്തരപ്പള്ളി താഴ കുനി മാധവി (100) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ദേവി, ബാലൻ, രാജൻ, ശാന്ത, രാജീവൻ, പരേതനായ ദാമു. മരുമക്കൾ. കുമാരൻ, ദേവി, വാസു, ശൈലജ, നാരായണി, പരേതയായ ലീല. സഹോദരി . പാറു (ചാലപ്പുറം).