കുറ്റ്യാടി: പരേതനായ ഇല്ലത്ത് കുഞ്ഞമ്മദ് മുസ്ലിയാരുടെ മകൻ അബ്ദുൽ ഖാദർ (78) നിര്യാതനായി. മുസ്ലിം ലീഗിെൻറ ആദ്യകാല വളൻറിയർ ക്യാപ്റ്റനായിരുന്നു. ഭാര്യ: പരേതയായ എൻ.സി.കെ. ഖദീജ. മക്കൾ: ഹാരിസ്, നവാസ് (ജന. െസക്രട്ടറി, പ്രവാസി ലീഗ് കായക്കൊടി പഞ്ചായത്ത് കമ്മിറ്റി), യൂനുസ് (അധ്യാപകൻ, ജി.എച്ച്.എസ് കുറ്റ്യാടി), ഫാരിസ്, മുംതാസ്. മരുമക്കൾ: റസിയ (മുൻ കായക്കൊടി ഗ്രാമപഞ്ചായത്ത് അംഗം), സമീറ, സാജിറ (കടമേരി), അസ്മ (പുറമേരി), സൂപ്പി (തയ്യിൽ). സഹോദരങ്ങൾ: അബ്ദുറഹ്മാൻ മുസ്ലിയാർ (കായക്കൊടി ഖാദി), മൊയ്തു ഹാജി, ഇ. അബ്ദുൽ അസീസ് (യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ), അയിശക്കുട്ടി, പരേതയായ, മറിയം ഹജ്ജുമ്മ, പരേതനായ കുഞ്ഞബ്ദുല്ല മുസ്ലിയാർ.