വാളൂർ: പാച്ചിപൊയിൽ അബൂബക്കർ (64) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സമീർ, ഷംന. മരുമക്കൾ: ജുനൈസ്, സഫീന. സഹോദരങ്ങൾ: കുഞ്ഞിമൊയ്തീൻ, അബ്ദുറഹ്മാൻ (മാധ്യമം ഏജൻറ്), അയിഷക്കുട്ടി, ഫാത്തിമ, പരേതരായ അബ്ദുല്ലക്കുട്ടി, കുഞ്ഞാമിന