കാക്കൂർ: തെരു വി ഫോർ വില്ലയിൽ മേലെ വെങ്ങളത്തു കണ്ടി അമ്മുക്കുട്ടി (98) നിര്യാതയായി. പേരാമ്പ്ര നാരായണ വിലാസം എൽ.പി.സ്കൂൾ റിട്ട: അധ്യാപികയായിരുന്നു. സഹോദരൻ: പരേതനായ കുഞ്ഞിരാമൻ. സഞ്ചയനം വ്യാഴാഴ്ച.