നന്തിബസാർ: പാലൂരിലെ അരയങ്കണ്ടി ചാത്തൻ കൈകുനി നാരായണൻ (68) (റിട്ട: ടി.എം. ബി.എസ്.എൻ.എൽ കർണാടക സർക്കിൾ) നിര്യാതനായി. ഭാര്യ നിർമല. സഹോദരങ്ങൾ: കല്ല്യാണി, നാരായണി, സരോജിനി, കാർത്യായനി. പരേതരായ സാമിക്കുട്ടി, കൃഷ്ണൻ, രാമോട്ടി.