വടകര: ചെമ്മരത്തൂരിലെ രയരം കുനിയിൽ കണാരൻ (95) നിര്യാതനായി. ഭാര്യ: പരേതയായ ചീരു. മക്കൾ: രാധ, ചന്ദ്രി, കമല, ബിന്ദു, പരേതരായ ബാലൻ, രാജൻ. മരുമക്കൾ: നാണി, ലീല, കേളപ്പൻ, നാണു, ദിനേശൻ. സഹോദരങ്ങൾ: പൊക്കൻ, കല്യാണി, പാറു, പരേതരായ പൊക്കി, ചാത്തു.