വടകര: കൈനാട്ടി പാറേമ്മൽ മാധവി (85) നിര്യാതനായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: സരസ, വിജയ ലക്ഷ്മി, അജിത, പരേതനായ രവീന്ദ്രൻ. മരുമക്കൾ: സജിനി, ബാബു, കുഞ്ഞിരാമൻ, ദിലീപ്.