എരഞ്ഞിക്കല്‍: കോലോടി തെക്കെയില്‍ കാര്‍ത്ത്യായനി (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സാമി. മകന്: സുധാകരന്. മരുമകള്‍: ഗീത. സഹോദരങ്ങള്‍: ബാബു, പ്രേമ, പരേതരായ രാധ, ബാലരാമന്. സഞ്ചയനം വ്യാഴാഴ്ച.