നരിക്കുനി: പാലങ്ങാട് പറമ്പത്ത് വി. ബാലകൃഷ്ണൻ നായർ (93) നിര്യാതനായി. പുന്നശ്ശേരി എ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ, കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ, നന്മണ്ട കോഓപറേറ്റിവ് റൂറൽ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: വസുമതി അമ്മ. മക്കൾ: ബി. വേണു (മുൻ ജി.എം ടെമ്പസ്റ്റ്, വയനാട്), ബി. സതീഷ് (റിട്ട. അധ്യാപകൻ, കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ), വിനോദ് പാലങ്ങാട് (അധ്യാപകൻ, പുന്നശ്ശേരി എ.യു.പി സ്കൂൾ, കുട്ടമ്പൂർ). മരുമക്കൾ: റീത്ത കൂമുള്ളി, ബിന്ദുകൃഷ്ണ (അധ്യാപിക, കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ), ഷീജ (കുറ്റ്യാടി). സഹോദരങ്ങൾ: പരേതരായ ശ്രീധരൻ നായർ, അമ്മുക്കുട്ടിയമ്മ, രാമചന്ദ്രൻ നായർ, രവീന്ദ്രൻ നായർ, കമലാക്ഷിയമ്മ, ലീല. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.