ഫറോക്ക്: കുണ്ടായിത്തോട് വെള്ളിലവയൽ അവുഞ്ഞിക്കാട് പറമ്പ് ആലിയുടെ മകൻ സിദ്ദീഖ് (59) നിര്യാതനായി. ഭാര്യ: സൗദത്ത്. മക്കൾ: മുഹമ്മദ് ഷഫീഖ് (ചിങ്കു), ജുബൈരിയ. മരുമകൾ: റുഖിയ (ജാസ്മിൻ). സഹോദരങ്ങൾ: റഷീദ്, അഷ്റഫ്, അൻവർ, സീനത്ത്.