മുക്കം: മണാശ്ശേരി പായംപുറത്ത് ജ്യോതിദാസ് (44) നിര്യാതനായി. മുക്കം എം.എ.എം ടി.ടി.ഐ ജീവനക്കാരനാണ്. പിതാവ്: പരേതനായ കുഞ്ഞുകുട്ടൻ. മാതാവ്: ശ്രീമതി. ഭാര്യ: ചാരു. സഹോദരി: ജ്യോതിഭായ്. സഞ്ചയനം വ്യാഴാഴ്ച.