ചെറുവണ്ണൂർ: പനയത്തട്ട് പരേതനായ കോയയുടെ ഭാര്യ കുമ്മായിൽതൊടി റുഖിയാബി (64) നിര്യാതയായി. മക്കൾ: താരീഖ് അഹമ്മദ്, ഫിറോസ് ഖാൻ, ജുനാസ്. മരുമക്കൾ: ജംഷീന, റുക്സാന, സുമയ്യ.