മരുതോങ്കര: ഹോളി ഫാമിലി യു. പി സ്കൂള്‍ റിട്ട. പ്രധാന അധ്യാപകന് മരുതോങ്കര തറക്കുന്നേല്‍ ടി. ജെ. കുര്യാച്ചന് (64) നിര്യാതനായി. ഭാര്യ: പി.സി. സാലിമ (ഹോളി ഫാമിലി യു.പി സ്കൂള്‍, ചങ്ങരോത്ത്). മക്കള്‍: അനിറ്റ് ടി. കുര്യന്, ലിനറ്റ് ടി.കുര്യന്. മരുമകന്: റോബിന് ജെയിംസ്.