ചേളന്നൂർ: കണ്ണങ്കര മൂത്തോറക്കുട്ടി (76 -എം.ആർ. മോട്ടോർസ്, കോഴിക്കോട്) നിര്യാതനായി. ഭാര്യ: പുഷ്പ. സഹോദരങ്ങൾ: സുരേന്ദ്രൻ (എം.ആർ. മോട്ടോർസ്), അജിത്കുമാർ (എസ്.എൻ.ഡി.പി. കോളജ്, കൊയിലാണ്ടി) ഗീതാരാജൻ, പരേതരായ സാമിക്കുട്ടി, രാജൻ, പുഷ്പ വല്ലി. സഞ്ചയനം തിങ്കളാഴ്ച