താമരശ്ശേരി: തച്ചംപൊയില്‍ വീട്ടിൽ കദീശ (88) നിര്യാതയായി. മക്കള്‍: ടി.പി.എസ് ഇബ്രാഹിം, അബ്ദുറഹിമാന്. മരുമക്കള്‍: ആമിന ബീവി, കദീജ.