എരഞ്ഞിപ്പാലം: വാഴതിരുത്തി തറക്കാത്ത് ദേവി (87) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ. മക്കൾ: ബാലു പ്രകാശ് (വേങ്ങേരി സർവിസ് സഹകരണ ബാങ്ക് ഡയക്ടർ), ചന്ദ്രിക, ശൈലജ (റിട്ട. നഴ്സിങ് അസിസ്റ്റൻറ്, ഗവ. ജനറൽ ഹോസ്പിറ്റൽ, കോഴിക്കോട്), സജിനി, രജിനി (റിട്ട. സി.എ, ഹാർബർ എൻജിനീയറിങ് വകുപ്പ്, കോഴിക്കോട്). മരുമക്കൾ: ദേവദാസൻ, മോഹനൻ, വേലായുധൻ, സത്യഭാമ, പരേതനായ കല്ലട പൊയിൽ മനോഹരൻ.