തിരുവള്ളൂർ: പരേതനായ തുമ്പോളി കുഞ്ഞബ്ദുല്ല മാസ് റ്ററുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ(92) നിര്യാതയായി. മക്കൾ: മൊയ്തു (വ്യാപാരി, തിരുവള്ളൂർ ടൗൺ മുസ്ലിംലീഗ് ട്രഷറർ), അബ്ദുറഹ്മാൻ (ബഹ്റൈൻ കെ.എം.സി.സി തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡൻറ്), അമ്മദ് ഹാജി (അബൂദബി), ഉബൈദ് (മസ്ക്കത്ത്), സുബൈദ (വള്ള്യാട്), പരേതനായ ഇസ്മായിൽ. മരുമക്കൾ: മായൻ കുട്ടി (വള്ള്യാട്), മറിയം (തറോപൊയിൽ), സലീന (കീഴൽ), സൈനബ തോടന്നൂർ, അസ്മ (തിരുവള്ളൂർ). സഹോദരങ്ങൾ: അന്ത്രു, പരേതരായ മൊയ്തു ഹാജി, കുഞ്ഞബ്ദുല്ല ഹാജി, പോക്കർ ഹാജി.