മായനാട്: ചെർലോട്ട് പറമ്പ് എൻ.ആർ. രാധാകൃഷ്ണൻ (48 -ജി.ജി.എച്ച്.എസ്.എസ് പറയഞ്ചേരി ഗേൾസ് സ്കൂൾ) നിര്യാതനായി. ഭാര്യ: ശോഭ (ഹെഡ്നഴ്സ്, ഐ.എം.സി.എച്ച് കോഴിക്കോട്). മക്കൾ: ശിവപ്രസാദ്, ശിവരഞ്ജിനി. സഹോദരങ്ങൾ: ജിനിഷ്, ജയദേവൻ, ജിഷ.