വടകര: വി.ഒ റോഡിലെ കടുങ്ങാൻകണ്ടിയിൽ ഹരിദാസൻ (70) നിര്യാതനായി. ഭാര്യ: ഹൈമവതി. മക്കൾ: ഹാർജിത്ത് സാബു, സുമ. മരുമക്കൾ: പ്രദീപ് (പാനൂർ), ജീഷി.