കൊയിലാണ്ടി: കോട്ടക്കൽ മീത്തൽ പാത്തുമ്മ (73) നിര്യാതയായി. മക്കൾ: റസാഖ് (ഡ്രൈവർ), ബഷീർ, നഫീസ. മരുമക്കൾ: കുഞ്ഞിമുഹമ്മദ്, നഫീസ (അരിക്കുളം), ജമീല(കടിയങ്ങാട്).