വടകര: മടപ്പള്ളി ഒഞ്ചിയം എടക്കണ്ടി കുന്നിന് സമീപം വടക്കെ പുനത്തിൽ (കരിയിൽ കുനിയിൽ) ഗോപാലൻ (86) നിര്യാതനായി. നെയ്ത്ത് തൊഴിലാളി യൂനിയൻ വടകര താലൂക്ക് കമ്മിറ്റി മുൻ സെക്രട്ടറിയാണ്. ഭാര്യ: ലീല. മക്കൾ: വനജ, പ്രസന്ന, ലളിത, രവീന്ദ്രൻ. മരുമക്കൾ: കുമാരൻ (മുതുവടത്തൂർ), ചന്ദ്രൻ (മാഹി) ബാലൻ(മേമുണ്ട), ഷിബിന. സഹോദരങ്ങൾ: പരേതരായ ദേവി, കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ