കോഴിക്കോട്: പുതിയറ ദേവി അപ്പാർട്മെൻറ്സിൽ പരേതനായ കൃഷ്ണയ്യരുടെ (ദേവി സഹായം ഹോട്ടൽ, പാളയം) ഭാര്യ ഗോമതി അമ്മാൾ (92) നിര്യാതയായി. മക്കൾ: പരേതരായ കെ. ബാലസുബ്രഹ്മണ്യൻ (റിട്ട. മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), ലക്ഷ്മി. മരുമക്കൾ: പ്രേമ, പരേതനായ ജംബുനാഥൻ.