പെരുവയൽ: കായലം വെള്ളായിക്കോട്ട് മണ്ണിൽ ബദ്രിയ മൻസിലിൽ കമ്മദ്ഹാജി (80) നിര്യാതനായി. കോൺഗ്രസ് ടൗൺ കമ്മിറ്റി, ബൂത്ത് കമ്മിറ്റി പ്രസിഡൻറായിരുന്നു. ഭാര്യ: കദീജ. മക്കൾ: കുഞ്ഞുമുഹമ്മദ് (ബാവ), ഫാത്തിമ ബീഗം, ശിബിലി, ഹാജറ സംസം, ഫരീദുൽ ഫർസാന. മരുമക്കൾ: നാസർ റിയാദ്, നജീബ് ബഹ്റൈൻ, ഫൈസൽ റിയാദ്, സമീർ ദമാം, സുഹിത. സഹോദരങ്ങൾ: ഹമീദ്, മുഹമ്മദ്, ആയിഷ, പരേതനായ സീതി.