മാവൂർ: പെരിങ്കൊല്ലൻ പുറായിൽ വാടക വീട്ടിൽ താമസിക്കുന്ന മലപ്പുറം എടക്കര കുന്നുമ്മൽപൊറ്റ കളത്തിങ്ങൽ ചെറൂട്ടിയുടെ മകൻ മനോജ് (33) നിര്യാതനായി. മാവൂർ കെട്ടാങ്ങൽ റോഡിലെ ഷോപ്പിൽ ബാർബറായിരുന്നു. ഭാര്യ: അശ്വതി വണ്ടൂർ. മക്കൾ: അതുൽ, ആതിഥേയ.