മുക്കം: തേക്കുംകുറ്റി മുക്കത്ത് കറപ്പൻ (85) നിര്യാതനായി. ഭാര്യ: പെണ്ണുട്ടി. മക്കൾ: പ്രസന്ന, കാഞ്ചന. മരുമക്കൾ: കൃഷ്ണൻ കുട്ടി പൈങ്കണ്ണിയിൽ, പരേതനായ മധു.