വടകര: ബാങ്ക് റോഡിൽ വലിയ പറമ്പത്ത് കാദിൻറവിട ഷറഫുദ്ദീൻ (55) നിര്യാതനായി. ഭാര്യ: റിസിയ. മക്കൾ: ഇർഫാന, നസ്റിയ, ഹിക്മത്യാർ (മസ്കത്ത്). മരുമക്കൾ: ഉബൈസ് (ഖത്തർ), റഹിജാസ് (ഒമാൻ). സഹോദരങ്ങൾ: പരേതനായ മുസ്തഫ, അബ്ദുൽ റസാഖ്, കുഞ്ഞി മറിയ, സൈദ, സീനത്ത്.