പയ്യോളി: ഇരിങ്ങൽ ഒറ്റകുറ്റിയില് നാരായണന് (72) നിര്യാതനായി. ഭാര്യ: സരസ. മക്കള്‍: മനോജന് (സൗദി), വിനു(ദുബൈ), ബിന്ദു. മരുമക്കള്‍: സിതാര, പ്രജിന, ബാബു.