ഫറോക്ക്: മണ്ണൂർ കിഴക്കുമ്പാട് ചെറൂളി ചേക്കാമ്പിൽ കുഞ്ഞിമുഹമ്മദ് ഹാജി (77) നിര്യാതനായി. ഭാര്യ: പാത്തേയ്. മക്കൾ: സാബിറ, മഹമൂദ്, സലീം, ഫൗസിയ, നൗഷാദ്, നൗഫൽ, സമീർ , സജാദ്.