കൊളത്തറ: മേലെ കുഴിങ്ങരപറമ്പ് ഹുസൈൻ കോയ (65)നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് ഷാഫി (കൊളത്തറ ടൗൺ യൂത്ത് ലീഗ് ജന. സെക്ര.) മുസ്തഫ, ഷരീഫ്, ഫസ്മിത, ത്വയിബ, സുഹറാബി, സുമയ്യ, മുഹ്സിന. മരുമക്കൾ: ഷാജുദ്ദീൻ പയ്യാനക്കൽ, ഇഖ്ബാൽ ചക്കുംകടവ്, ഷൈജു ചേളന്നൂർ, സാഹിർ പുറ്റേകാട്, അസ്ക്കർ കല്ലമ്പാറ, മിസിരി, ഫസ്ന, റിസ്വാന ഷെറിൻ.