എകരൂല്‍: വള്ളിയോത്ത് കാഞ്ഞിരപറമ്പില്‍ പരേതനായ മോയിെൻറ ഭാര്യ ആമിന ഉമ്മ (75) നിര്യാതയായി. മക്കള്‍: അബു, ഹുസൈന്, അബ്സദുസ്സലാം, സിറാജ് (ഉണ്ണികുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജന. സെക്ര.), സഫിയ, സുലൈഖ. മരുമക്കള്‍: അഷ്റഫ്, അബ്ബാസ് (ഇരുവരും അടിവാരം), ബീവി, റസിയ, സഹീറ, ഷമീറ.