പൈങ്ങോട്ടായി: ആയഞ്ചേരി നമ്പർ വൺ എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ തയ്യിൽ നാണു (72) നിര്യാതനായി. ഭാര്യ: ലീല. മകൻ: ഷൈജു രാജ് (അധ്യാപകൻ, വാളാൽ യു.പി സ്കൂൾ, വയനാട്). മരുമകൾ: സരിഗ (അധ്യാപിക, നമ്പർ വൺ എൽ.പി സ്കൂൾ, ആയഞ്ചേരി). സഹോദരങ്ങൾ: നാരായണി, ജാനു (റിട്ട. പോസ്റ്റ് മാസ്റ്റർ), ലീല (റിട്ട. പ്രധാനാധ്യാപിക, അരൂർ എൽ.പി.സ്കൂൾ), പരേതനായ വാസു.