കൊയിലാണ്ടി: വാദ്യ കലാകാരൻ ചെറിയമങ്ങാട് തെക്കേത്തലപ്പറമ്പിൽ പ്രകാശൻ (61) നിര്യാതനായി. ഭാര്യ: ശാന്തി. മക്കൾ: ദിൽജിത്, പ്രജുല.