പേരാമ്പ്ര: ചേനോളി വയലോട്ട് കരിമ്പാണ്ടി ബാലൻ( 69) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ബബീഷ് (കൊച്ചിൻ ഷിപ്യാർഡ്), ബബിത. മരുമക്കൾ: ദിലീഷ് (വട്ടോളി), അർച്ചന. സഹോദരങ്ങൾ: കല്യാണി, ജനകി, രവീന്ദ്രൻ, സുധാകരൻ, അശോകൻ പരേതനായ ശങ്കരൻ.