മൊകേരി: വടയം കിഴക്കെച്ചാലിൽ പാർവതിയമ്മ (78) നിര്യാതയായി. മക്കൾ: വിജയൻ (സി.പി.എം മൊകേരി ടൗൺ ബ്രാഞ്ച് സെക്രട്ടറി), വത്സല, സലില. മരുമക്കൾ: വിജയൻ വേറ്റുമ്മൽ, ഗോവിന്ദൻ (ഗ്രാമീൺ ബാങ്ക് ആയഞ്ചേരി), ബിന്ദു. സഞ്ചയനം: തിങ്കൾ.