വടകര: ഒഞ്ചിയം പടിഞ്ഞാറത്ത് മീത്തൽ ജാനു (64) നിര്യാതയായി. ഭർത്താവ്: ശങ്കരൻ. മക്കൾ: അനീഷ്, നിഷ. മരുമകൻ: ബാബു(ഏറാമല). സഹോദരങ്ങൾ: ദേവി, ചന്ദ്രൻ, വിനോദൻ, പരേതനായ ഗോപാലൻ മാസ്റ്റർ