വടകര: മേപ്പയിൽ കുഞ്ചംതൊടുവയൽ വൈഗ (15) നിര്യാതയായി. പിതാവ്: ശശിധരൻ. മാതാവ്: ഷൈമ. സഹോദരി: ദിൽന.