പേരാമ്പ്ര: എരവട്ടൂർ കുണ്ടുംകരമുക്കിലെ കുനിയിൽ മൊയ്തു (59) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ഷരീഫ്, സക്കീർ, സജീം. മരുമകൾ: അർഫിദ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, പരേതരായ കുഞ്ഞമ്മത് ഹാജി, കുഞ്ഞയിശ, ഖദീജ, കുഞ്ഞാമി.