കൊടശ്ശേരി: മേടകുന്നുമ്മൽ പരേതനായ പറയെൻറ ഭാര്യ തെയ്യത്തിര (83) നിര്യാതയായി. മക്കൾ: ലക്ഷ്മി, സാമിക്കുട്ടി, രഘു, ഗോപാലൻ, ഷീബ, ഷീജ. മരുമക്കൾ: ദാമോദരൻ (പൂക്കാട്), സരള, റീന, മനോഹരൻ(കോടഞ്ചേരി), പരേതരായ ശശി, ഹിമ. സഞ്ചയനം ഞായറാഴ്ച.