പേരാമ്പ്ര: കുഞ്ഞോത്ത് തെക്കെപറമ്പിൽ നാരായണൻ നായർ (75) നിര്യാതനായി. പുറയങ്കോട് ശ്രീ മഹാ ശിവക്ഷേത്രം മുൻ പ്രസിഡൻറായിരുന്നു. ഭാര്യ: ലീലാമ്മ. മക്കൾ: സീന, സന്തോഷ്, അനൂപ്. മരുമക്കൾ: ശ്രീനിവാസൻ(ചെറുക്കാട്), സൗമ്യ(ഉണ്ണിക്കുളം), അഞ്ജലി (കൊല്ലം). സഹോദരങ്ങൾ: ഗോവിന്ദൻ നായർ, അമ്മാളു അമ്മ, പരേതരായ കുഞ്ഞിക്കണ്ണൻ നായർ, കുഞ്ഞിക്കേളു നായർ.