കൊയിലാണ്ടി: ശ്രീനാരായണ ഗുരു റോഡ് കാക്കപ്പൊയിൽ ദേവി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാരിച്ചൻ. മക്കൾ: ആനന്ദൻ, രാജു (ഡെയ്സി ഫ്ലവേഴ്സ്, കൊയിലാണ്ടി), പരേതനായ സുധാകരൻ. സഞ്ചയനം വ്യാഴാഴ്ച