കക്കോടി: കിരാലൂർ ചേനുകണ്ടിയിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ (മുൻ കക്കോടി ഗ്രാമപഞ്ചായത്ത് അംഗം) ഭാര്യ പത്മിനിയമ്മ (85) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, രമേഷ് (ശ്രീ കാലിക്കറ്റ് ), വസന്തകുമാരി, പുഷ്പമണി, ശ്രീജ, ഗീത. മരുമക്കൾ: ജഗന്നിവാസ കുറുപ്പ് (റിട്ട. ഹെഡ് സർേവയർ), ദിവാകരൻ (റിട്ട. ഇ.എസ്.ഐ), ദേവാനന്ദൻ (റിട്ട. ആർ.പി.എഫ്), പ്രകാശൻ (പഞ്ചാബ് നാഷനൽ ബാങ്ക്), റീജ (കാരന്നൂർ യു.പി സ്കൂൾ), അനിത. സംസ്കാരം ശനിയാഴ്ച 10 ന് വീട്ടുവളപ്പിൽ.