ഉള്ള്യേരി: മാമ്പൊയിൽ തൊണ്ടിയിൽ പരേതനായ അരിയെൻറ ഭാര്യ പുതിയേര (85) നിര്യാതയായി. മക്കൾ: പത്മിനി, പ്രേമ (ജി.വി.എച്ച്. എസ്.എസ് മീനങ്ങാടി). മരുമക്കൾ: ആണ്ടി അത്തോളി, ബാലകൃഷ്ണൻ (ഇന്ത്യൻ കോഫി ഹൗസ് കൽപറ്റ). സഹോദരങ്ങൾ: ഗോപാലൻ, രാമദാസൻ, മാധവി, കമല, പരേതയായ ലക്ഷ്മി.