നാദാപുരം: വളയം ചുഴലിയിലെ പെരിങ്ങോടുമ്മൽ മനോജന് (48) നിര്യാതനായി. ഭാര്യ: പ്രിയ. മക്കൾ: ജിത്തു, ജിതിൻ (ഒമാൻ). സഹോദരങ്ങൾ: വിമല, മോഹനൻ, ചന്ദ്രൻ.